play-sharp-fill

കുട്ടികളുടെ ബാഗ് പരിശോധന കുട്ടിക്കളിയല്ല !!! രക്ഷിതാക്കൾ ജാഗരൂഗരാകുക; ത്യശൂരിൽ വിദ്യാർഥിയുടെ ബാഗിൽ ഇ – സിഗരറ്റ്; നഗരത്തിൽ പിടിച്ചെടുത്തത് ഇ-സിഗരറ്റുകളുടെ വൻ ശേഖരം;രക്ഷിതാക്കൾ നൽകിയ പരാതിയിൻമേലാണ് റെയ്ഡ് നടന്നത്; ഇ – സിഗരറ്റുകൾക്ക് 2500 രൂപ വരെ വില ഈടാക്കിയിരുന്നു

തൃശൂർ : ഇലക്ട്രോണിക്സ് സിഗരറ്റുകളുടെ വൻ ശേഖരം തൃശൂരിൽ പിടിച്ചെടുത്തു.സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ ഇ-സിഗരറ്റ് കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൻമേലാണ് റെയ്ഡ് നടന്നത്. നഗരത്തിലെ രണ്ട് കടകളിൽ നിന്നായി ഇ- സിഗരറ്റുകളുടെ വൻശേഖരമാണ് പിടികൂടിയത്. പടിഞ്ഞാറെ കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേ സ്റ്റാൻഡിലെ ടൂൾസ് ടാറ്റൂ സെൻറർ എന്നിവിടങ്ങളിൽ നിന്നാണ് ഇ- സിഗരറ്റുകൾ പിടിച്ചെടുത്തത്. തൃശ്ശൂർ സിറ്റി പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രക്ഷിതാക്കൾ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് ഈ […]