play-sharp-fill

ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി, തുറന്ന് പറയാൻ ധൈര്യമായപ്പോൾ കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നു : അമാലിനെ ജീവിതസഖിയാക്കിയ അനുഭവം ആരാധകരോട് പങ്കുവെച്ച് ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ. അമാലിനെ തന്റെ ജീവിത സഖിയാക്കിയ അനുഭവം ആരാധകർക്കായി പങ്കുവെച്ച് ഇപ്പോൾ ദുൽഖർ സൽമാൻ രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ സംഭവമാണ് ദുൽഖർ ആരാധകരോട് പങ്കുവെയ്ക്കുന്നത്. വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ മനസ് തുറക്കുന്നു. അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന […]