play-sharp-fill

അറസ്റ്റുചെയ്ത വ്യക്തിയെ ചോദ്യം ചെയ്യുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തണം; അറസ്റ്റുചെയ്തയാളെ ഓരോ 48 മണിക്കൂറിലും പരിശീലനം ലഭിച്ച ഡോക്ടര്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം; സാധാരണക്കാരന് ധൈര്യമായി പൊലീസ് സ്‌റ്റേഷനില്‍ കയറി ചെല്ലാന്‍ ധൈര്യം നല്‍കിയ വിധി ന്യായം പുറപ്പെടുവിച്ച്, രാജ്യത്ത് പൊലീസ് രാജിന് അറുതിവരുത്തിയ ജസ്റ്റിസ് ഡി.കെ ബസു

സ്വന്തം ലേഖകന്‍ കോട്ടയം: സാധാരണക്കാരന് പൊലീസ് സ്റ്റേഷനില്‍ സധൈര്യം കയറിച്ചെല്ലാന്‍ അവസരമൊരുക്കി, രാജ്യത്ത് പൊലീസ് രാജിന് അറുതി വരുത്തിയ ന്യായധിപനാണ് ജസ്റ്റിസ് ഡി.കെ ബസു. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ സിവില്യന്‍ അവകാശങ്ങള്‍ സംരക്ഷിച്ച് രാജ്യത്തെ പൊലീസ് കസ്റ്റഡികള്‍ക്ക് കൃത്യമായ മാനദണ്ഡം രചിച്ചത് ഡി.കെ ബസു എന്ന ജഡ്ജിയായിരുന്നു. മുന്‍ കൊല്‍ക്കത്ത ഹൈകോടതി ജഡ്ജിയും പിന്നീട് സുപ്രീം കോടതി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് ഡി കെ ബസു! 1986 ഓഗസ്റ്റ് 26 ന് പശ്ചിമ ബംഗാളിലെ ലീഗല്‍ എയ്ഡ് സര്‍വീസസ് എക്സിക്യൂട്ടീവ് ചെയര്‍മാനായിരിക്കെ ഡി കെ ബസു […]