play-sharp-fill

ഗൂഗിളിനും ആമസോണിനും ഷെയർ ചാറ്റിനും പിന്നാലെ ഡിസ്നിയും…! ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വാൾട്ട് ഡിസ്നി ; 7000 ത്തോളം ജീവനക്കാരെ പിരിച്ചു വിടും

സ്വന്തം ലേഖകൻ ദില്ലി: ഗൂഗിളിനും ആമസോണിനും ഷെയർ ചാറ്റിനും പിന്നാലെ ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി.7000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഡിസ്‌നി പ്രഖ്യാപിച്ചു. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടം പിരിച്ചുവിടൽ. ഡിസ്നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് കമ്പനി ഇപ്പോൾ പിരിച്ചു വിടുന്നത്.  കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ് കൂടുതൽ ലാഭകരമാക്കാൻ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല എന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കി. പുതിയ […]