‘പ്രമേഹം സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കും’ ; പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതൽ; കാരണങ്ങളും പരിഹാരങ്ങളും അറിയാം
സ്വന്തം ലേഖകൻ പ്രമേഹം ഇന്നൊരു ജീവിതശൈലീ രോഗമായാണ് നാം കണക്കാക്കുന്നത്.പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള പ്രാധാന്യവും പ്രമേഹം വഴിവച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ കുറിച്ചുമെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്. പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കില്‍ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം ഇടയാക്കാറുണ്ട്. അത്തരത്തില്‍ പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലായി കാണാറുണ്ട്. എന്നാലിത് എന്തുകൊണ്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല. പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങൾ ഉണ്ടാകാനുള്ള […]