play-sharp-fill

‘ധോണി’യുടെ ശരീരത്തിൽ 15ഓളം പെല്ലെറ്റുകൾ; നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്ന് നിഗമനം ; വെടിവച്ചത് ഗുരുതര തെറ്റെന്ന് വനംമന്ത്രി

സ്വന്തം ലേഖകൻ പാലക്കാട് : പാലക്കാട് ജില്ലയെ വിറപ്പിച്ച ഒറ്റയാൻ ധോണിയുടെ (പി.ടി.7) ശരീരത്തിൽനിന്ന് പെല്ലെറ്റുകൾ കണ്ടെത്തി. വനം വകുപ്പിന്റെ പരിശോധനയിലാണ് ശരീരത്തിലുണ്ടായിരുന്ന 15 പെല്ലെറ്റുകൾ കണ്ടെത്തിയത്.പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തു. ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങിയിരുന്ന ആനയ്ക്ക് നേരെ നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പെല്ലെറ്റുകൾ തറച്ചത് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ധോണിയിലെ വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് ധോണി ഉള്ളത്. ടക്കുവെടിയേറ്റതിന്റെ […]