play-sharp-fill

ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഡ്രൈവിംഗ് സീറ്റിൽ സീറ്റ്‌ബെൽറ്റിട്ട നിലയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപികയായ കൂടരഞ്ഞി മരഞ്ചാട്ടി പ്ലാതോട്ടത്തിൽ മാത്യുവിന്റെ മകൾ ദീപ്തി (38 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലിന് സമീപത്തെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് പുക ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ പരശോധനയിലാണ് കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ […]