play-sharp-fill

ഡിസംബറിൽ റെക്കോർഡ് മഴ ; കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം ;ഡിസംബർ 1 മുതൽ 18 ലഭിച്ചത് 84.7 mm മഴ

തിരുവനന്തപുരം: ഡിസംബറിൽ റെക്കോർഡ് മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി 2022 ഡിസംബർ . ഡിസംബർ 1 മുതൽ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 mm മഴയാണ് . ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് 1946ലാണ്. അന്ന് റെക്കോർഡ് ചെയ്തത് 202.3 mm മഴ. ഇതുവരെയുള്ള കണക്ക് പ്രകാരം 11 വർഷങ്ങളിൽ കേരളത്തിൽ ഡിസംബർ മാസത്തിൽ 100 mm കൂടുതൽ മഴ രേഖപെടുത്തിയിരുന്നു. 1997 (93.4 mm) 1998 ( 84.3 mm) 2015 […]