play-sharp-fill

ആശ്രിത നിയമനം:നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ; സർവീസ് സംഘടനകളുടെ യോഗം വിളിച്ചു ;നിയമനം ലഭിച്ചില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായം ;സർവീസ് സംഘടനകളുടെ ഭാഗത്ത് നിന്ന് എതിർപ്പിന് സാധ്യത.

സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നതിനുള്ള ആശ്രിത നിയമനം നിർത്താൻ ആലോചന.സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു.യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം.ഈ മാസം പത്തിന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. ആശ്രിത നിയമനം സംസ്ഥാനം പൂർണമായും പിൻവലിക്കുകയില്ല. മറിച്ച് സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെങ്കിൽ, അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നൽകി ഈ […]