play-sharp-fill

സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ കടക്കാരനെ തൂക്കിയെടുത്തു; .മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്നതാണ് കാരണം; കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ചെറുത്തു;പൊലീസ് ആണെന്നറിഞ്ഞതോടെ യുവാവ് കയറി.

ചേരാനല്ലൂർ: മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ തൂക്കിയെടുത്തു. യുവാവിനെ കടയിൽ കയറി കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് എന്നറിഞ്ഞതോടെയാണ് യുവാവ് വഴങ്ങി കാറിൽ കയറാൻ തയാറായത്.ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻകുമാറാണ് കടയിൽ കയറി കഴുത്തിന് കുത്തിപ്പിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ചേരാനല്ലൂർ ജങ്ഷനിലുള്ള സീറോ പോയിന്റ് എന്ന കടയിലാണ് സംഭവം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ സിഗരറ്റു വലിക്കാനും […]