play-sharp-fill

കെഎസ്ആര്‍ടിസി ബസിൽ വെടിയുണ്ട ; സീറ്റിനടിയിൽ നിന്ന് യാത്രക്കാരിക്കാണ് വെടിയുണ്ട കിട്ടിയത് ; ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിൽ വെടിയുണ്ട. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ബസ്സിലെ യാത്രക്കാരിക്കാണ് വെടിയുണ്ട കിട്ടിയത്. ഇത് പോലീസ് കോടതിയ്ക്ക് കൈമാറി. ഇന്നലെ രാവിലെയാണ് പാപ്പനംകോട് ഡിപ്പോയിലേ ലോ ഫ്ളോർ ബസിന്‍റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ട യാത്രക്കാരിക്ക് കിട്ടിയത് . കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം പരിശോധിച്ചപ്പോഴാണ് അതേ ബസിൽ ഉണ്ടായിരുന്ന പൊലീസുകാരൻ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്.  കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ കേന്ദ്രസേനകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. പഴയ […]

വനിതാ ബുള്ളറ്റ് ആരാധകർക്ക് സന്തോഷിക്കാം ; ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്

  സ്വന്തം ലേഖകൻ കൊച്ചി : വനിതാ ബുള്ളറ്റ് ആരാധകർക്ക് ഇനി സന്തോഷിക്കാം. ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്. ആദ്യമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020െന്റ ആദ്യപാദത്തിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനാണ് റോയൽ എൻഫീൽഡിെന്റ ശ്രമം. ജെ.വൺ.സി എന്ന കോഡുനാമത്തിലാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ നിർമ്മിക്കുന്നത്. സ്‌പോർട്‌സ് ബൈക്കുകളുമായി മറ്റു ഇരുചക്ര വാഹനനിർമ്മാതാക്കൾ കളംവാഴുന്നതിനിടെയാണ് റോയൽ എൻഫീൽഡും സമാനരീതിയിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നത്. 250300 സി.സി സെഗ്മെന്റിലാണ് റോയൽ എൻഫീൽഡിെന്റ കൂടുതൽ ബൈക്കുകൾ വിറ്റുപോകുന്നത്. ഈ സെഗ്മെന്റിൽ തന്നെയാവും പുതിയ […]