play-sharp-fill

ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25,000 രൂപ വരെ; ‘ആംഫോടെറിസിന്‍ ബി’ മരുന്നിന്റെ ഇറക്കുമതി തീരുവ ഡല്‍ഹി ഹൈക്കോടതി ഒഴിവാക്കി; ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില; ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഇന്ത്യയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25000 രൂപ വരെ ചിലവ്. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വാങ്ങിനല്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും മരുന്ന് ക്ഷാമത്തിനൊപ്പം മരുന്നിന്റെ വില പാവങ്ങളെ വലയ്ക്കുകയാണ്. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. മരുന്ന് ലഭ്യമാകുമെന്ന വിവരം അറിയിക്കാന്‍ കെഎംഎസ്സിഎലിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇതിനകം 52 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് […]