play-sharp-fill

ബിരിയാണി ഫെസ്റ്റിലൂടെ കിട്ടിയ ലക്ഷങ്ങൾ തട്ടിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന അംഗത്തിനെതിരെ പരാതി ; തട്ടിയെടുത്തത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങിച്ചു നൽകുന്നതിനായി സമാഹരിച്ച തുക : തട്ടിപ്പിന് കൂട്ട് നിൽക്കുന്ന ആളാണ് ഏരിയാ സെക്രട്ടറിയെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിന് പിന്നാലെ ടി വി ചലഞ്ചിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി. ടി.വി ചലഞ്ചിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശിനെതിരെ ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് നേതാവ് എൽ ആൽബിയാണ് സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിട്ടുള്ളത്. ആലങ്ങാട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിലാണ് ടി.വി ചലഞ്ചിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വിദ്യാർത്ഥികൾക്ക് ടി വി വാങ്ങി നൽകുന്നതിന് ജൂലൈ മാസത്തിൽ […]