play-sharp-fill

മദ്യപിച്ച് ലക്കുകെട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്നും താഴേക്ക് വീണു ; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം റോഡിൽ തള്ളി സുഹൃത്തുക്കൾ ; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചത് പണം ചെലവാക്കേണ്ടി വരുമെന്ന് കരുതി : മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോതമംഗലം: തങ്കളംമലയിൻകീഴ് ബൈപാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. യുവാവിന്റെ മൃതദേഹം വഴിയിലുപേക്ഷിച്ച മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47)യാണ് കഴിഞ്ഞ ഞായർ രാവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടത്. ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുകുന്നേൽ അനിൽകുമാർ (45) എന്നിവരെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. ബിജുവും പ്രതികളായ മൂന്ന് പേരും ഒരുമിച്ചു കുമാരന്റെ ഓട്ടോയിൽ സഞ്ചരിച്ചു ഹൈറേഞ്ച് പ്രദേശങ്ങളിൽ […]