ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി പഴയ വാഹനത്തിനും ലഭിക്കും; തിരിച്ചറിയല്‍ കാര്‍ഡും മേല്‍വിലാസവും മാത്രം മതി
കേന്ദ്ര സർക്കാർ വാഹന രജിസ്ട്രേഷനായി കൊണ്ടുവന്ന ഭാരത് സീരിയൽ രജിസ്ട്രേഷനിലേക്ക് ഇനി പഴയ വാഹനങ്ങളും മാറ്റാം ഇതുസംബന്ധിച്ച് ഭാരത് സീരീസ് രജിസ്ട്രേഷൻ ചട്ടങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി .ഭാരത് സീരിയൽ രജിസ്ട്രേഷൻ കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു മാത്രം ബി എച്ച് രജിസ്ട്രേഷൻ നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഭാരത് രജിസ്ട്രേഷനി ലേക്ക് മാറ്റാൻ അനുമതി നൽകിയത്. ഇതിനുപുറമേ ബി.എച്ച് സീരീസ് വാഹനങ്ങളുടെ […]