play-sharp-fill

വിദേശത്ത് പരിചയപ്പെട്ട യുവതിയെ നാട്ടിൽ വച്ചും പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ ;അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം : വിദേശത്ത് പരിചയപ്പെട്ട യുവതിയെ നാട്ടിൽ വച്ചും പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.മാറഞ്ചേരി സ്വദേശിയായ മലയം കുളത്തിൽ റിയാസിനെ ( 42 )ആണ് കൊണ്ടോട്ടി എസ്ഐ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിദേശത്ത് കുടുംബത്തിനൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പം സ്ഥാപിച്ച പ്രതി 2008 മുതൽ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. 2019 ൽ യുവതി നാട്ടിൽ തിരിച്ചെത്തിയ ശേഷം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി […]