play-sharp-fill

വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചന: ആൻ്റോ ആൻ്റണി എംപി;സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം;കൃഷിക്കാർക്കും, കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിക്കണം

സ്വന്തം ലേഖകൻ കോട്ടയം : പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീം കോടതിക്ക് ഇന്നലെ കൈമാറിയതിനുശേഷം പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി എം. പി കോട്ടയത്ത് പറഞ്ഞു. പിഴവുണ്ട് എന്ന് മന്ത്രി സമ്മതിച്ച ഭൂപടം എന്തിനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത് എന്നുള്ളതിന് മന്ത്രി മറുപടി പറയണം. എയ്ഞ്ചൽ വാലിയുടേതിന് സമാനമായി 70 വർഷങ്ങൾക്കു മുൻപ് സർക്കാർ ഭക്ഷ്യോത്പാദനത്തിനുവേണ്ടി കുടിയിരുത്തിയ ആലപ്രയിലെ നൂറുകണക്കിന് കർഷകർക്ക് പട്ടയം നിഷേധിക്കുകയും, […]

പത്തനംതിട്ട തെരഞ്ഞെടുപ്പ് ; ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ഇടതു സ്ഥാനാർത്ഥി വീണ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്ക് മാറ്റി. യുഡിഎഫിനുവേണ്ടി മത്സരിച്ച ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണഘട്ട ത്തിൽ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങൾ നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ആന്റോ ആന്റണി എംപി മതത്തിന്റെ പേരിൽ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ ജോർജ് ഹൈക്കോടതിയെ […]