play-sharp-fill

എന്റെ കൈകൾ കെട്ടിയിട്ടു, പത്ത് ദിവസത്തോളം ആശുപത്രി അധികൃതർ തിരിഞ്ഞുപോലും നോക്കിയില്ല ; വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ പുഴുവരിച്ച അനിൽകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കിടെ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനിൽകുമാർ. കോവിഡ് ബാധിച്ച തനിക്ക് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയിരുന്നില്ല കൂടാതെ തന്റെ കൈകൾ കട്ടിലിൽ കെട്ടിയിട്ടുവെന്നും അനിൽകുമാർ. കോവിഡ് ചികിത്സയ്ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ആശുപത്രിയിൽ താൻ ഡോക്ടറെ കണ്ടിട്ടേയില്ലെന്നും അനിൽകുമാർ പറഞ്ഞു. വീഴ്ചയിലുണ്ടായ പരിക്കിനെ തുടർന്ന് അനിൽ കുമാറിനെ ഓഗസ്റ്റ് 21ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ അനിൽകുമാറിന് ഇതിനിടെ കൊവിഡ് പിടിപെട്ടിരുന്നു. പിന്നീട് 22 […]