അലൂമിനിയം ലേബർ കോൺട്രാക്റ്റേഴ്സ് അസോസിയേഷന്റെ രണ്ടാം ജില്ലാ സമ്മേളനം ഇന്ന് കോട്ടയത്ത്
സ്വന്തം ലേഖകൻ കോട്ടയം : അലൂമിനിയം ലേബർ കോൺട്രാക്റ്റേഴ്സ് അസിയേഷന്റെ രണ്ടാം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് താഴത്തങ്ങാടി എച്ച്ഐഎം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പൊതു സമ്മേളനം കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ALCA ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ അധ്യക്ഷനാകും . ALCA സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തും. ALCA സംസ്ഥാന ട്രഷറർ ജയകുമാർ നന്ദിയോട് സംഘടനാ വിശദീകരണം നടത്തും. ചടങ്ങിൽ ALCA സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫിനെ ആദരിക്കും. ALCA […]