play-sharp-fill

അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളിൽ വിസ്മയങ്ങൾ തീർത്ത് ‘വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍സ്’

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്തുകൊടുത്ത് മുന്നേറുകയാണ് വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍സ്. ഡോറുകളും സീലിംഗും കപ്‌ബോര്‍ഡുകളും മറ്റ് നിരവധി സേവനങ്ങളും ഇവര്‍ നല്‍കി വരുന്നു. പിവിസി ഡോറുകള്‍, പിക്ചര്‍ ഡോറുകള്‍, ഗ്ലാസ് ഡോറുകള്‍, അലുമിനിയം ഡോറുകള്‍, അര ഇഞ്ച് ഗ്ലാസ് ഡോറുകള്‍, ടുഫാന്‍ ഗ്ലാസ് ഡോറുകള്‍ എന്നിവയാണ് വിസ്മയ അലുമിനിയം ഫാബ്രിക്കേഷന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അലുമിനിയം ജനാലകളും ഇവര്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. പിവിസി സീലിംഗ്, ടികെടി സീലിംഗ്, ജിപ്‌സം സീലിംഗ്, വിബോര്‍ഡ് സീലിംഗ്, കാല്‍ഷ്യം […]