play-sharp-fill

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി പൊലീസ്.കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു എന്നതായിരുന്നു പരാതി.

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു എന്നതായിരുന്നു പരാതി. വിസ തട്ടിപ്പ് കേസില്‍ പരാതികള്‍ വന്നതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു. അടൂരിലെ ഓള്‍ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപന നടത്തിപ്പുകാരനാണ് അജികുമാര്‍. സ്ഥാപനത്തിന്റെ മറവില്‍ നിരവധി ആളുകളില്‍നിന്നും പണം തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കുന്നു. എറണാകുളത്ത് പുതിയ റിക്രൂട്ടിങ് […]