ആദ്യവിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് വധഭീഷണിയിൽ എത്തിയത് ; ഞാൻ നാറിയതിനെക്കാൾ കൂടുതൽ നീ നാണംകെടുമെന്ന് ആദിത്യന്റെ ഭീഷണി : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട് അമ്പിളി ദേവി
സ്വന്തം ലേഖകൻ കൊല്ലം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ആദിത്യന്റെയും അമ്പിളിയുടെയും വിഷയവും പിന്നാലെയുള്ള വിവാദങ്ങളും. ഇപ്പോഴിതാ ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അമ്പിളി ദേവി.കഴിഞ്ഞ 23 ന് നടന്ന സംഭവങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന്റെ തുടക്കമെന്നും അതാണ് വധഭീഷണി വരെ എത്തിച്ചതെന്നും താരം പറയുന്നു.’നിങ്ങൾ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ടെന്ന […]