play-sharp-fill

ആദിത്യൻ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചത് ഒന്നിലേറെ തവണ ; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തില്ല : അബോധാവസ്ഥയിലാവാൻ കഴിച്ചത് പത്തിലേറെ ഉറക്ക ഗുളികൾ ; വിവാദങ്ങൾക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി

സ്വന്തം ലേഖകൻ തൃശൂർ :വിവാദങ്ങൾക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി. തൃശുർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാറിനുള്ളിൽ കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നത് വഴിയാത്രക്കാരാണ്കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ വച്ചു […]

നടി അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യൻ ജയൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ  കാറിനുള്ളിൽ കണ്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: സീരിയൽ നടനായ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. നടനെ ഞരമ്പ് മുറിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് പോലീസെത്തി ജനറൽ ആശുപത്രിയിലാക്കി. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളിദേവിയും തമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ അടുത്തിടെയാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത് ശേഷം ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് […]

അമ്പിളി ഒരു മോശം വ്യക്തിയല്ല, അവളുടെ സങ്കടം എനിക്ക് കാണാൻ വയ്യ ; ആദിത്യന് എന്നോട് ദേഷ്യമുണ്ടാകാൻ കാരണം ആദ്യ ഭാര്യയ്ക്ക് സീരിയലിൽ അവസരങ്ങൾ വാങ്ങിക്കൊടുത്തത് കൊണ്ടാണ് : തുറന്നുപറച്ചിലുകളുമായി ജീജ

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും പ്രശ്‌നങ്ങൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് സീരിയൽ താരം ജീജ രംഗത്ത് എത്തിയിരിക്കുകയാണ്. ആദിത്യനെയും അമ്പിളി ദേവിയെയും ഒരു അമ്മയെ പോലെയാണ് ഞാൻ സ്‌നേഹിച്ചത്. മൂന്ന് വർഷം അവരടുടെ അമ്മയായി അഭിനയിച്ചതുമാണ്. അതിനിടെ അവർ തമ്മിൽ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. പിന്നീട് അവർ രണ്ടാളും മറ്റ് രണ്ട് പേരെ വിവാഹം കഴിയ്ക്കുകയും ചെയ്തു. പിന്നാലെ അവർ രണ്ട് പേരും ആ ബന്ധങ്ങൾ പിരിഞ്ഞ്, […]