കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയ്ക്ക് മാംഗല്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയ്ക്ക് മാംഗല്യം . ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ . എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് അഥർവിന്റെയും ഹെയ്ദിയുടെയും വിവാഹം നടത്തുന്നത് . ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ച് വിവാഹം നടക്കുമെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പറഞ്ഞു . രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്തി സ്വകാര്യ വാർത്താ ചാനലിൽ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ […]