സെക്‌സിയായി അഭിനയിക്കണമെന്ന് ആ നടി ആവശ്യപ്പെട്ടു ; അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്, ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു : വെളിപ്പെടുത്തലുമായി പ്രമീള
സ്വന്തം ലേഖകൻ കൊച്ചി : തമ്പുരാട്ടി എന്ന ഗ്ലാമർ ചിത്രത്തിലൂടെയാണ് പ്രമീള സിനിമാരംഗത്ത് സജീവമാകുന്നത്. 250 ലധികം ചിത്രങ്ങളിൽ ഇതുവരെ പ്രമീള അഭിനയിച്ചിട്ടുണ്ട്. പ്രമീള മലയാളത്തിൽ വിൻസന്റിന്റെയും രവികുമാറിന്റെയും രാഘവന്റെയും നായികയായി തിളങ്ങിയിരുന്നു. തന്റെ ഗ്ലാമർ ചിത്രമായ തമ്പുരാട്ടിയുടെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രമീള. തമ്പുരാട്ടി ഒരു ഗ്ലാമർ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാൻ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്. ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരിക്കുവായിരുന്നുവെന്നും പ്രമീള പറയുന്നു. സീൻ കണ്ടപ്പോൾ […]