play-sharp-fill

പീഡനത്തിനിരയായ യുവതിയുടെ പരാതി ഇവിടെ എടുക്കില്ലെന്ന് പറഞ്ഞ് അടുത്ത സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു; തിരൂർ സ്റ്റേഷനിൽ നടന്നത് ഗുരുതരമായ കൃത്യവിലോപം; എസ്എച്ച്ഒ ടി.പി ഫർഷാദിന് ഉണ്ടായത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ  കോ​ട്ട​ക്ക​ല്‍: എന്നെ ഒരാൾ പീ​ഡി​പ്പി​ച്ചുവെന്ന പ​രാ​തി​യു​മാ​യി തിരൂർ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വ​തി​യെ മ​റ്റൊ​രു സ്​​റ്റേ​ഷ​നി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​ത് വി​വാ​ദ​മാ​യി. തി​രൂ​ര്‍ പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത്.   വി​വ​രം പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി എ​ഴു​തി​യെ​ടു​ക്കാ​നോ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നോ പൊ​ലീ​സ്​ ത​യാ​റാ​യി​ല്ല. സം​ഭ​വം ന​ട​ന്ന​ത് കോ​ട്ട​ക്ക​ലി​ലാ​ണെ​ന്നും അ​വിടെ പോ​യി പരാതി നല്കാനും പൊ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ​ത്യ​വാ​ങ്മൂ​ല​വും കൊ​ടു​ത്തു.   തു​ട​ര്‍​ന്ന് വൈ​കീ​ട്ട്​ 5.30ഓ​ടെ​യാ​ണ്​ ഇ​തേ ഓ​ട്ടോ​റി​ക്ഷ​യി​ലാണ് ഇ​വ​ര്‍ കോ​ട്ട​ക്ക​ലി​ല്‍ എ​ത്തു​ന്ന​ത്. ഇ​ര​യു​ടെ മൊ​ഴി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഏത് […]