play-sharp-fill

കുടിയന്മാർക്കായി അബ്കാരി നിയമം തന്നെ പൊളിച്ചെഴുതി സർക്കാർ: ബിവറേജസ് ഗോഡൗണിൽ എത്തിയാൽ ഇനി മദ്യം കിട്ടും: നിയമം ഉടൻ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ മദ്യം കിട്ടാതെ വലയുന്നവർക്ക് ഒരു സന്തോഷ വാർത്ത. ബിവറേജസ് ഗോഡൗണുകളിലെത്തിയാൽ മദ്യം ലഭിക്കും. സംസ്ഥാനത്തെ അബ്കാരി നിയമ ഭേദഗതി ചെയ്ത് സർക്കാർ. ബിവറേജസ് ഗോഡൗണിൽ നിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാനാണ് അബ്കാരി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായ അളവിൽ മദ്യം നൽകാമെന്ന് ഭേദഗതിയിൽ പറയുന്നു. ലോക് ഡൗണിൽ സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതുവരെ ഗോഡൗണുകളിൽനിന്ന് വ്യക്തികൾക്ക് മദ്യം നൽകാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇതിലാണ് ഭേദഗതി […]