കോട്ടയം നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ; ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി; നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകൾ ഏതൊക്കെയെന്ന് അറിയാം
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ എം അഞ്ജന ഉത്തരവിറക്കി. കഞ്ഞിക്കുഴി (വാർഡ്- 16) ദേവലോകം (വാർഡ്-17), കത്തീഡ്രൽ (വാർഡ് – l9) മൂലവട്ടം (വാർഡ് 31 ) നഗരസഭാ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർഡുകളുമായി അതിർത്തി പങ്കിടുന്ന മൗണ്ട് കാർമ്മൽ (വാർഡ് -15), മുട്ടമ്പലം(വാർഡ് -18) സ്ഥലങ്ങളിലും നിരോധനാഞ്ജ പരിധിയിൽ വരും. കഞ്ഞിക്കുഴി അടക്കമുള്ള മേഖലകളിൽ ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കോവിഡ് രോഗം […]