കോട്ടയം നഗരസഭയുടെ ഈരയിൽകടവ് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി ടി എൻ ഹരികുമാർ

Spread the love

കോട്ടയം: ബിജെപി നേതാവ് ടി എൻ ഹരികുമാർ നഗരസഭ 19 ഈരയിൽകടവ് വാർഡിൽ സ്ഥാനാർത്ഥി.

video
play-sharp-fill

ബിജെപി ആലപ്പുഴ മേഖല ഉപാധ്യക്ഷൻ കൂടിയായ ഹരികുമാർ 2015 – 2020 വർഷം നഗരസഭയിൽ കലക്ട്രേറ്റ് വാർഡ് കൗൺസിലർ ആയിരുന്നു. 2006 ൽ കോട്ടയത്ത് നിന്നും 2021 ൽ ഏറ്റുമാനൂരിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥി ആയി മൽസരിച്ചിട്ടുണ്ട്