https://thirdeyenewslive.com/swapna-suresh-on-k-fone/
‘കേരളത്തിലെ ജനങ്ങളുടെ കിടപ്പറകൾ വരെ തുറന്നു കാട്ടാനുള്ള ഏർപ്പാടാണ് കെ ഫോൺ‘: ഈ വക ഏർപ്പാടുകളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്.ഒരിടവേളയ്ക്ക് ശേഷം തുറന്നടിച്ച് സ്വപ്ന സുരേഷ്.കെ ഫോൺ വീട്ടിൽ സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകും. കേരളത്തിൽ പിന്നെ ആരുടെയും വീടുകളിൽ ഒരു രഹസ്യങ്ങളും ഉണ്ടാകില്ലെന്നും സ്വപ്ന...