https://thirdeyenewslive.com/swapana-suresh-ed-police/
പൊലീസിനെതിരെ ഇ.ഡി തുറന്ന പോരിലേക്ക്...! സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസുകാർ കൂടെ ഉണ്ടാവണമെന്ന് കോടതി നിർദ്ദേശം നൽകിയത് ഓഗസ്റ്റ് 14ന് ; അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തിട്ടില്ല ; മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പൊലീസിന്റെ വാദത്തിനെതിരെ ഇ.ഡി. ഹൈക്കോടതിയിൽ രേഖകൾ ഹാജരാക്കി