https://thirdeyenewslive.com/sujayaparvathy-aiyf-president/
എത്രമാത്രം ഇകഴ്ത്താന്‍ ശ്രമിച്ചാലും സത്യസന്ധവും സുതാര്യവും ആത്മാര്‍ത്ഥവുമായ അരനൂറ്റാണ്ടിലേറെക്കാലത്തെ പൊതു ജീവിതത്തിലൂടെ നേടിയെടുത്ത പൊതുജന അംഗീകരവും സ്‌നേഹവും കൂടുതല്‍ ജ്വലിക്കുകയേയുള്ളൂ ; ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് എതിരെ നടത്തിയ അഭിപ്രായ പ്രകടനം : സുജയ പാര്‍വ്വതിക്ക് മറുപടിയുമായി എ.ഐ.വൈ.എഫ് പ്രസിഡൻ്റ്