https://thirdeyenewslive.com/state-heavy-temperature-2/
മഴക്കാലമായിട്ടും ചൂടിന് കുറവില്ല....! മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു; കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ; കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴ ലഭിച്ചത് പതിനൊന്ന് ദിവസം മാത്രം