https://thirdeyenewslive.com/state-film-award-against-juri-facebook-post/
ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു; 'ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്; സോഷ്യൽ മീഡിയകളിൽ ജൂറിക്കെതിരെ വിമർശവനവുമായി പ്രേക്ഷകർ