https://thirdeyenewslive.com/sree-narayana-guru-kendra-manthri-v-muraleedharan/
"കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണം";ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം,വി.മുരളീധരൻ.