സോനം കപൂര്‍ പാരിസ് ഫാഷൻ വീക്കില്‍ വെറൈറ്റി ഔട്ട്ഫിറ്റില്‍ തിളങ്ങി
പാരിസില്‍ നടക്കുന്ന ഈ വർഷത്തെ ഫാഷൻ വീക്കില്‍ ഇത്തവണയും തൻ്റെ വ്യത്യസ്തമായ ലുക്കില്‍ എത്തിയിരിക്കുകയാണ് സോനം കപൂർ.
കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റ് തീം ആണ് സോനം തിരഞ്ഞെടുത്തിരിക്കുന്നത്.
സോനം അണിഞ്ഞ മറ്റ് ആഭരണങ്ങള്‍ അംറപാളിയുടെ ട്രൈബല്‍ കളക്ഷനില്‍ നിന്നുള്ളതാണ്.ഡിയോർ ക്രൂസ് 2025 കളക്ഷനില്‍ നിന്നുള്ള കറുപ്പ് നിറത്തിലുള്ള ഗൗണ്‍ മോഡല്‍ ഒട്ട്ഫിറ്റാണ് സോനം ധരിച്ചിരിക്കുന്നത്.ലുക്ക് പൂർത്തിയാക്കുന്നതിനായി ഫ്ലോറല്‍ പ്രിൻ്റുള്ള ജാക്കറ്റും, ബൂട്സും, കറുപ്പ് നിറത്തിലുള്ള നെറ്റില്‍ പേള്‍ മുത്തുകള്‍ പതിപ്പിച്ച മാസ്കും അണിഞ്ഞിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0