https://thirdeyenewslive.com/solar-case-cbi-investigation-cpm/
ഒൻപത് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവിൽ തെളിവില്ലെന്ന പേരിൽ സർക്കാരിന് തിരിച്ചടി; ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ അഭിഭാഷകന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 1.2 കോടി; പ്രതിപക്ഷത്തിന് വീണു കിട്ടിയ സോളാർ കേസും ഒടുവില്‍ നനഞ്ഞ പടക്കമായി.....!