https://thirdeyenewslive.com/social-media-6/
സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ ; ഒരു കപ്പ മൂടോടെ പിഴുത് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇട്ടാണ് സൈബർ സഖാക്കൾക്ക് ഷാജൻ സ്കറിയ മറുപടി നല്കിയത് ."മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന് ക്യാപ്ഷൻ നൽകി ; നല്ല വിളവാണല്ലോയെന്ന് മുരളി തുമ്മാരകുടിയുടെ മറുപടി "