https://thirdeyenewslive.com/snake-at-kerala-kumarakomok/
കോട്ടയത്ത് ആളില്ലാത്ത വീട്ടിൽ 'അതിക്രമിച്ചു' കയറി താമസമാക്കി: രണ്ടു ഭാര്യമാരും പതിനാറ് മക്കളുമായി സകുടുംബം താമസം; മൂർഖൻ ഫാമിലിയെ ചാക്കിലാക്കി വാവാ സുരേഷ്..! വാവ പാമ്പിനെ പിടിക്കുന്ന വീഡിയോ ഇവിടെ കാണാം