https://thirdeyenewslive.com/sidharth-sukla-died/
നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; വിടവാങ്ങിയത് 'ബാലികാ വധു'വിലൂടെ പ്രിയങ്കരനായ പ്രതിഭ; ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ല; ഹൃദയാഘാതമെന്ന് ആശുപത്രി വൃത്തങ്ങള്‍