സിബി കുര്യൻ നിര്യാതനായി
ചങ്ങനാശേരി: ചെത്തിപ്പുഴ കാവാലം പുതുപ്പറമ്പിൽ കന്യാമൂല കെ.സി.കുര്യന്റെ മകൻ സിബി കുര്യൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ ഏഴ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സിമിത്തേരിയിൽ.
ഭാര്യ ചമ്പക്കര കല്ലടയിൽ കുഞ്ഞുമോൾ. മക്കൾ റോബി (മസ്‌കറ്റ്), എബി, നോബി. സഹോദരങ്ങൾ സാബു കുര്യൻ, സാലിമ്മ ജോൺസൺ, പരേതനായ സജി കുര്യൻ, സുമ ജോർജ്.
Third Eye News Live
0