https://thirdeyenewslive.com/shyamala-organ-donation/
അഞ്ച് പേരിലൂടെ ശ്യാമള ഇനിയും ജീവിക്കും...! മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ സ്വദേശിനിയുടെ അവയവങ്ങൾ ദാനം ചെയ്തു; ശ്യാമളയുടെ ഹൃദയം ഇനി ഇടിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയിൽ