Send the following on WhatsApp
Continue to Chatനാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ട്; കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ട്; ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നു; വീണ് കിടന്നപ്പോള്‍ എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല; എനിക്കു വയ്യ ഇതുപോലൊരുജീവിതം, ഞാന്‍ മടുത്തു; ഭര്‍ത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടി; പക്ഷേ, ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമായിരുന്നു; യു.കെയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്സ് ഷീജ കൃഷ്ണന്റെ വാട്സ്ആപ് സന്ദേശങ്ങള്‍ പുറത്ത് https://thirdeyenewslive.com/sheeja-krishnan-uk-nurse-k/