play-sharp-fill
കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം; പരിഹാരം കാണാൻ സാധിക്കാത്ത സർക്കാരിനെതിരെ ഇടമറ്റത്ത് ബി.ജെ.പി. ഭരണങ്ങാനം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം 

കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം; പരിഹാരം കാണാൻ സാധിക്കാത്ത സർക്കാരിനെതിരെ ഇടമറ്റത്ത് ബി.ജെ.പി. ഭരണങ്ങാനം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം 

സ്വന്തം ലേഖകൻ  

കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി രംഗത്ത്.

ഈ ഒരു അവസ്ഥക്ക് പരിഹാരം കാണാൻ സാധിക്കാത്ത സർക്കാരിനെതിരെ ഇടമറ്റത്ത് ബി.ജെ.പി. ഭരണങ്ങാനം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിലക്കയറ്റത്തിന്റെ ദുരിതം ഏറിയ പങ്കും അനുഭവിക്കേണ്ടതായി വരുന്നത് അന്ന് അന്ന് അന്നതിനായുള്ള വക തേടി പോകുന്ന സാധാരണക്കാരനാണ്.