https://thirdeyenewslive.com/shami-reacted-hardic-leave-the-team/
"നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും.ഹാര്‍ദിക്കിനെ ആജീവനാന്തമായല്ല ഗുജറാത്ത് ടീമിലെത്തിച്ചത്";ഹാര്‍ദിക് ടീം വിട്ടതിനെക്കുറിച്ച്‌ ഗുജറാത്ത് താരം ഷമി.