
മണർകാട്: മണർകാട് പള്ളിക്കു സമീപം കണിയാം കുന്ന് ഭാഗത്തു നിന്നും സ്കൂട്ടർ മോഷണം പോയി. ഇന്നലെ (27/01/2024) ആണ് KL05AX6523 എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയത്. മണർകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുക.Ph: 8156855184






