Send the following on WhatsApp
Continue to Chatവാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല, നടപ്പാക്കുന്നത് മറ്റൊന്ന്, വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. https://thirdeyenewslive.com/say-hello-to-the-neighbour-campaign/