play-sharp-fill
വൈക്കം പള്ളിപ്രത്തുശ്ശേരി സാവിത്രി തങ്കപ്പൻ നിര്യാതയായി 

വൈക്കം പള്ളിപ്രത്തുശ്ശേരി സാവിത്രി തങ്കപ്പൻ നിര്യാതയായി 

കോട്ടയം: വൈക്കം – പള്ളിപ്രത്തുശേരി നന്ദനം വീട്ടിൽ സാവിത്രി തങ്ക പ്പൻ(90) അന്തരിച്ചു. സംസ് കാരം ഇന്ന് ഉച്ചയ്ക്ക്  രണ്ടിന് വീട്ടുവളപ്പിൽ. പരേത ആലപ്പുഴ വടക്കൻ ആര്യാട് ചീരംതറ കുടുംബാംഗമാണ്.

മക്കൾ: പങ്കജാക്ഷൻ(റിട്ട. ഗ്രാമപഞ്ചാ യത്ത് സെക്രട്ടറി), രമേശൻ (റിട്ട. പൊലീസ് വകുപ്പ്), അമൃതമ്മ.

മരുമക്കൾ: അജി തകുമാരി (റിട്ട. അധ്യാപിക എസ്എൻ എച്ച്എസ്എ സ്, ശ്രീകണ്ഠേശ്വരം, പൂച്ചാ ക്കൽ ചേർത്തല), മിനിമോൾ (അധ്യാപിക , എസ്എൻഡിപി എച്ച്എസ്എസ് ഉദയംപേ രൂർ ), പരേതനായ വാസു ദേവൻ (കുട്ടൻചാൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group