https://thirdeyenewslive.com/saudi-must-win-argentina-staring/
സൗദി ജയിക്കണം... ഉറ്റുനോക്കി അർജന്റീന.സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ.പ്രാർത്ഥനയോടെ അർജന്റീന ആരാധകർ.