https://thirdeyenewslive.com/sashtriroad-waiting-shed-light/
ഒരൽപം മര്യാദയൊക്കെ വേണ്ടേ കെഎസ്ഇബി.....! നീണ്ട കാത്തിരിപ്പിന് ശേഷം ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിലെ ലൈറ്റിന്റെ തകരാർ പരിഹരിച്ചെങ്കിലും കത്തുന്നില്ലെന്ന് വ്യാപക പരാതി; ലൈറ്റ് കത്തിക്കേണ്ടത് കെഎസ്ഇബിയെന്ന് നഗരസഭ; വ്യാപക പ്രതിഷേധവുമായി യാത്രക്കാർ